മെറ്റമോർഫോസിസ് മൂവി ഹൗസിന്റെ ബാനറിൽ ചിത്രീകരിക്കുന്ന സിനിമ '1098' -ലേയ്ക്ക് നായികാനായകന്മാരെ ക്ഷണിക്കുന്നു.
നായികാ നായകന്മാരെയും മറ്റ് റോളുകളിലേക്കും ആണ് അഭിനേതാക്കളെ ആവശ്യമുള്ളത്. 15 വയസ്സ് മുതൽ 45 വയസ്സ് വരെ പ്രായം തോന്നിക്കുന്നവർക്കാണ് അവസരം.
വിശദ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫോണ്‍ ☎ : 8848 69 2517
വാട്ട്സ്ആപ്പ് : 8137 88 8559