സൗജന്യ കാടുവെട്ടൽ യന്ത്ര പരിശീലനം തളിപ്പറമ്പിൽ

തളിപ്പറമ്പ് : കാഞ്ഞിരങ്ങാട്  പ്രവർത്തിക്കുന്ന  റുഡ്‌സെറ് ഇൻസ്റ്റിറ്റ്യൂട്ട്  യുവതീ യുവാക്കൾക്ക് ഡിസംബർ 5, 6 തീയതികളിൽ കാടുവെട്ടൽ യന്ത്ര പരിശീലനം സംഘടിപ്പിക്കുന്നു.  പരിശീലന വേളയിൽ ഭക്ഷണ താമസ സൗകര്യം ലഭിക്കുന്നതാണ്.  താല്പര്യമുള്ളവർ 0460-2226573 / 8301995433 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക.  പേര് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 35  പേർക്കാണ് പരിശീലനം.