ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മസ്റ്ററിങ്.


ചപ്പാരപ്പടവ് : ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിൽ നിന്നും എല്ലാ തരത്തിലുംഉള്ള ക്ഷേമ  പെൻഷൻ   വാങ്ങുന്നവരുടെ എട്ടാം വാർഡിന്റെ  മസ്റ്ററിങ് 18-11-2019 തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ ചാണോകുണ്ട് പാരീഷ് ഹാളിൽ.. പങ്കെടുക്കുന്നവർ ആധാർ കാർഡ്,  പെൻഷൻ  ഐഡി നമ്പർ  കൊണ്ട് വരണം എന്ന് വാർഡ് മെമ്പർ ടി. പ്രഭാകരൻ അറിയിച്ചു.