ഇലക്ട്രിക്കൽ വയറിങ് & പ്ലംബിംഗ് സൗജന്യ പരിശീലനം

കാഞ്ഞിരങ്ങാട് :  കണ്ണൂർ റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഇലക്ട്രിക്കൽ വയറിങ് & പ്ലംബിംഗ് വിഷയത്തിൽ  100% സൗജന്യ പരിശീലനം  സംഘടിപ്പിക്കുന്നു.  2019 ഡിസംബർ  മാസം  ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലന  പരിപാടിയിൽ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും. 

പരിശീലനത്തിന്റെ പ്രേത്യേകതകൾ

+തികച്ചും സൗജന്യമായി പരിശീലനം, 
+വിദഗ്ധരായ അധ്യാപകർ നയിക്കുന്ന പരിശീലനം,
+പ്രാക്ടിക്കൽ അധിഷ്ഠിതമായ ക്ലാസുകൾ,
+സംരംഭകത്വ വികസന പരിശീലനം,
+ബാങ്കിങ് , മാർക്കറ്റിംഗ്, 
+യോഗ പരിശീലനം തുടങ്ങിയവയിൽ ഉള്ള ക്ലാസ്സുകൾ 

അപേക്ഷകർ ശ്രദ്ധിക്കുക

+കണ്ണൂർ, കാസറഗോഡ്, വയനാട്, മാഹി  ജില്ലകളിലെ വ്യക്തികൾ 

 +18 നും 45 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം 

+ബി പി ൽ വിഭാഗത്തിൽ പെട്ടവർക്കും  താമസിച്ചു പഠിക്കാൻ താൽപര്യപ്പെടുന്നവർക്കും  മുൻഗണന ഉണ്ടായിരിക്കും.  

+ഇന്റർവ്യൂ നടത്തിയായിരിക്കും സെലെക്ഷൻ 

+പൊതു അവധി ദിനങ്ങൾ ഉണ്ടായിരിക്കുന്നതല്ല

+പഠന സമയത്ത് ലീവ് നല്കുന്നതുമായിരിക്കില്ല 

അപേക്ഷ അയക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്തു പൂരിപ്പിക്കുക. ഇന്റർവ്യൂവിനായി ഞങ്ങൾ താങ്കളെ വാട്സാപ്പ് വഴിയോ, ഫോൺ വഴിയോ  ബന്ധപെടുന്നതായിരിക്കും. 

http://bit.do/electricalplumbing

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബർ 30

ബന്ധപ്പെടാനുള്ള നമ്പറുകൾ : 
(രാവിലെ 9.30am മുതൽ വൈകിട്ട് 6pm വരെ) :   0460 2226573 /9496246573/ 9747439611/ 6238275872/8547325448 / 9496297644 /  9961336326