കേരള പി.എസ്.സി ഫയർമാൻ (ട്രെയിനി) അപേക്ഷ ക്ഷണിക്കുന്നു

കേരള പി.എസ്.സി അപേക്ഷ ക്ഷണിക്കുന്നു
ഫയർമാൻ (ട്രെയിനി)
ഫയർ & റെസ്‌ക്യു സർവീസസ്
(കാറ്റഗറി നമ്പർ - 139/2019)
യോഗ്യത : പ്ലസ് ടൂ അല്ലെങ്കിൽ തത്തുല്യം
പ്രായം : 18 - 26
ശമ്പളം : 20000 - 45800
ഉയരം - 165cm   160(sc/st)
തൂക്കം - 50kg  48kg
നെഞ്ചളവ് - സാധാരണ
( ഭിന്നശേഷിക്കാരായ ഉദ്യോഗർത്ഥികൾക്കും സ്ത്രീകൾക്കും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കാൻ അർഹതയില്ല.

വൺ ടൈം രെജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ പി. എസ്. സി -യുടെ വെബ്‌സൈറ്റ് വഴിയാണ് അപ്ലൈ ചെയ്യേണ്ടത്.

https://Keralapsc.kerala.gov.in