ശബരിമല ദർശനം സുഗമമാക്കാൻ ഇനി വിർച്വൽ -ക്യൂ സംവിധാനവും; വിശദമായി വായിക്കാം

ശബരിമല ദർശനത്തിനെത്തുന്നവർക്ക് VIRTUAL-Q രജിസ്റ്റർ ചെയ്യുന്നതിലൂടെ ദർശനം സുഗമമാക്കാം

ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിനും തീർത്ഥാടകരുടെ തിരക്കു ക്രമീകരിക്കുന്നതിനും കേരളാ പോലീസ് കൂടുതൽ സൗകര്യമൊരുക്കി. ശബരിമലയിൽ ദർശനത്തിന് വരുന്ന എല്ലാ തീർത്ഥാടകരും ദർശനത്തിനായി ഓൺലൈൻ ബുക്കിംഗ് സംവിധാനം ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. ദേവസ്വം സേവനങ്ങൾ ഉൾപ്പെടെയുള്ള വിർച്വൽക്യൂ ബുക്കിംഗ് ഒക്ടോബർ 28 നു ആരംഭിച്ചു. ശരംകുത്തി വഴിയുളള പരമ്പരാഗത പാത (നോർമൽ ക്യൂ) ബുക്കിംഗ് നവംബർ 8 നും ആരംഭിക്കുന്നു.

അതിന്റെ ഭാഗമായി VIRTUAL-Q ഓൺലൈൻ രജിസ്‌ട്രേഷൻ കൂവേരി ഓൺലൈൻ സേവന കേന്ദ്രത്തിൽ ആരംഭിച്ചിരിക്കുന്നു..