പക്ഷിപ്പനി ; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ഭയമില്ല വേണ്ടത് ജാഗ്രതയാണ്.


പക്ഷിപ്പനിക്ക് എതിരെ എടുക്കേണ്ട മുൻകരുതലുകൾ ആരോഗ്യവകുപ്പ് ഇമേജ് കാർഡ് ആയി പുറത്തിറക്കി. സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ച് പക്ഷിപ്പനിക്ക് എതിരെ പ്രതിരോധം തീർക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.