നാളെ (11 മാർച്ച് 2020) നടത്താനിരുന്ന ബസ് സമരം മാറ്റി വച്ചു


കൊച്ചി : പരീക്ഷകളും കൊറോണയും കാരണം, സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് നാളെ (11 മാർച്ച് 2020)  നടത്താനിരുന്ന ബസ് സമരം മാറ്റി വച്ചു. ബസ് ഉടമകൾ അറിയിച്ചതാണിത്‌