സംസ്ഥാനത്ത് ഇന്ന് (13 ഏപ്രിൽ 2020) 3 പേർക്ക് കോവിഡ്‌-19 സ്ഥിതീകരിച്ചു.


തിരുവനന്തപുരം :
  സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ്‌-19 സ്ഥിതീകരിച്ചു.
കണ്ണൂരിൽ 2 പേരും പാലക്കാട് ഒരാൾക്കും ആണ് സ്ഥിദ്ധീകരിച്ചത്. ഇതിൽ 2 പേർക്ക് സംബർക്കത്തിലൂടെയും ഒരാൾ വിദേശത്തുനിന്നും വന്നയാളും ആണ്.

ജനങ്ങൾക്ക് വിഷു ആശംസകൾ നൽകി മുഖ്യമന്ത്രി, കൈനീട്ടം നാടിന് നൽകണം എന്ന് സന്ദേശത്തിൽ അറിയിച്ചു. 

സംസ്ഥാനത്ത് 19 പേർ രോഗവിമുക്തരായി, 12 പേർക്ക് രോഗം ബേധമായി.

പ്രവാസികളുടെ പ്രശ്നം ഗുരുതരമാണ്, പ്രധാനമന്ത്രിയോട് ഇതേക്കുറിച്ച് ഇന്നും കത്തയച്ചു സൂചിപ്പിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി അറിയിച്ചു.