തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോകുവാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ ധന സഹായം നല്‍കുന്നു.01/01/2020 - നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും Valid Passport, Valid Job Visa എന്നിവയുമായി തിരിച്ചെത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോകാന്‍ സാധിക്കാതെ നില്‍ക്കുന്നവര്‍ക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കും ₹5,000/- (അയ്യായിരം രൂപ മാത്രം) രൂപ വീതം അടിയന്തര ധനസഹായം അനുവദിക്കുന്നു.
മുകളില്‍ പറഞ്ഞ വിഭാഗത്തില്‍പ്പെടുന്ന പ്രവാസി കേരളീയര്‍ താഴെയുള്ള ബട്ടണ്‍ അമര്‍ത്തി അപേക്ഷ സമര്‍പ്പിക്കുക.

http://202.88.244.146:8083/covidsupport/nrks/registrationfirst.php

ആവശ്യമായ രേഖകള്‍ :

ബാങ്ക് അക്കൗണ്ട് നമ്പര്‍
ബാങ്കിന്‍റെ പേരും, ബ്രാഞ്ചും
IFSC കോഡ്