ലോക് ഡൗണ്‍; കേരളത്തിലെ ഇളവുകളുടെ കാര്യത്തില്‍ തീരുമാനം ഇന്ന് | Malayoram News


തിരുവനന്തപുരം : ലോക്ഡൗണിൽ കേരളത്തിലെ ഇളവുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനമാകും. മന്ത്രിസഭാ യോഗത്തിലാകും തീരുമാനമുണ്ടാകുക.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേന്ദ്രമാർഗ്ഗ നിർദ്ദേശം മന്ത്രിസഭാ യോഗം വിശദമായി ചർച്ച ചെയ്യും. സംസ്ഥാനത്തെ ആറ് ഹോട്ട് സ്പോർട്ട് ജില്ലകളിലെ സാഹചര്യവും ചർച്ചയാകും. 

ഇളവുകളിൽ കാർഷികം, കുടിൽ വ്യവസായം, നിർമാണം, കയറ്റുമതി മേഖലകൾക്കാണ് സംസ്ഥാനം മുൻഗണന നൽകുന്നത്. 


Malayoram News