2020 മെയ് മാസത്തെ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷൻ വിഹിതം. | Ration

ലോക്ക്ഡൗണിലുള്ള സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യ നിരക്കിലുള്ള റേഷൻ ഭക്ഷ്യ ധാന്യങ്ങളുടെ മെയ് മാസത്തെ വിഹിതം വിതരണം ചെയ്യുന്നതിന് ധാരണയായി.