സംസ്ഥാനത്ത് ഇന്ന് (21 ജൂൺ 2020) സമ്പൂർണ ലോക്ക്ഡൗൺ ഇല്ല.

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല. വിവിധ പ്രവേശന പരീക്ഷകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം.

പരീക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിനാലാണ് സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവു നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

ഈ സാഹചര്യത്തിൽ മറ്റു ദിവസങ്ങിലെ സാധാരണ നിയന്ത്രണം മാത്രമേ ഇന്നും ഉണ്ടാവുകയുള്ളൂ.