കേരളത്തിന് പുതിയ ചീഫ് സെക്രട്ടറി | Chief Secretary


പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു.

കേരളത്തിലെ അഞ്ചു ലക്ഷത്തിലേറെ സർക്കാർ ഉദ്യോഗസ്ഥരുടെ തലവനായാണ് ബിശ്വാസ് മേത്ത ചുമതലയേറ്റത്.
കേരളത്തിന്റെ 46-മത് ചീഫ് സെക്രട്ടറിയാണ് വിശ്വാസ് മേത്ത. 

1986 ബാച്ച് ഐ.എ.എസ് കാരനാണ്. രാജസ്ഥാനിലെ ദുംഗാപൂര്‍ സ്വദേശിയാണ്. അദ്ദേഹത്തിന് അടുത്ത വര്‍ഷം ഫെബ്രുവരി വരെ സര്‍വീസുണ്ട്.