പ്ലസ്‌ വൺ അപേക്ഷ ഇന്നുമുതൽ, കൂടുതല്‍ വിവരങ്ങള്‍ അറിയാം...


https://bit.ly/StarCareSarin

സംസ്ഥാനത്ത്‌ ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന് തുടങ്ങും. ആഗസ്‌ത്‌ 14 വരെ അപേക്ഷിക്കാം. www.hscap.kerala.gov.in ‐ലെ Apply Online Sws എന്നതാണ്‌ ലിങ്ക്‌. സർട്ടിഫിക്കറ്റ്‌ അപ്-ലോഡ്- ചെയ്യേണ്ടതില്ല. ഫീസ്‌ പ്രവേശനം നേടുമ്പോൾ സ്‌കൂളിൽ നൽകിയാൽ മതി. സ്‌കൂളുകളിൽ ഒരുക്കിയ സഹായകേന്ദ്രങ്ങളിലൂടെയും അപേക്ഷ നൽകാം