രണ്ടാം വര്‍ഷ KGCE ITI വിദ്യാർത്ഥികളുടെ റിസള്‍ട്ട് പ്രഖ്യാപിച്ചു.

 


ഐ.ടി.ഐ കെ.ജി.സി.ഇ 2020 രണ്ടാംവര്‍ഷ വിദ്യാര്‍ഥികളുടെ റിസള്‍ട്ട് പ്രസ്സിദ്ധീകരിച്ചു. കോവിഡ് കാരണം ചില പരീക്ഷകളില്‍ മാറ്റമുണ്ടായിരുന്നു.
ടെക്ക്നിക്കല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് -ന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭ്യമാണ്.

വ്യക്ത്തിഗത മാര്‍ക്ക് ലിസ്റ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക : 

(സൈറ്റ് സെക്യൂരിറ്റി ഇഷ്യൂ ബ്രൌസറില്‍ കാണിക്കുന്നു എങ്കില്‍ "Proceed to tekerala.org (unsafe)" എന്നോ "I Understand The Risks" എന്നോ കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ മതിയാകും)


തുടര്‍ന്ന്‍ വരുന്ന വിന്‍ഡോയിലെ 'KERALA GOVT. CERTIFICATE EXAMINATION IN ENGINEERING' എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്ത്, രജിസ്റ്റര്‍ നമ്പര്‍ ടൈപ്പ് ചെയ്തു നല്‍കിയാല്‍ മാര്‍ക്ക് ലിസ്റ്റ് ലഭ്യമാകും.


#ഐടിഐറിസൾട്ട്