കോവിഡ് രോഗാണു കത്തിലൂടെ പടരുമോ ? ഇന്റർപോളിന്റെ മുന്നറിയിപ്പ്..

ലോകത്ത് പലരാജ്യങ്ങളിലും കൊവിഡ് രോഗവ്യാപനം രണ്ടാമതും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ലോകരാജ്യങ്ങള്‍ക്കും നേതാക്കള്‍ക്കും മുന്നറിയിപ്പുമായി ഇന്‍റര്‍പോള്‍.

രാഷ്ട്രീയ നേതാക്കള്‍ക്ക് കൊവിഡ് രോഗാണുവാഹക കത്തുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് ഇന്‍റര്‍ പോളിന്‍റെ നിര്‍ദേശം.

ഇൻഡ്യ ഉൾപ്പടെ 194 രാജ്യങ്ങൾക്ക് ജാഗ്രത പാലിക്കാൻ ഇന്‍റര്‍പോള്‍ നിർദേശം നല്‍കിയിരിക്കുന്നത്.