പ്രമേഹ രോഗമോ രോഗ സാധ്യതയോ ഉണ്ടോ ? എങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്...

കോഴിക്കോട് : ലോക പ്രമേഹദിനത്തിൽ 777 രൂപയ്ക്ക് ഡയബറ്റിക് ടെസ്റ്റുകളും ജനറൽ ഫിസിഷ്യന്റെ കൺസൽട്ടേഷനും ഡയറ്റീഷ്യന്റെ കൗൺസിലിംഗും ഉൾപ്പെട്ട പാക്കേജ് പ്രഖ്യാപിച്ച് സ്റ്റാർകെയർ ഹോസ്പിറ്റൽ. "മോർ" എന്ന് പേരിട്ടിരിക്കുന്ന പാക്കേജിൽ FBS, PPBS, CBC, FLP, Urine R/E, Urea, Creatine, Uric Acid, HBA1C എന്നീ ടെസ്റ്റുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. പാക്കേജിൽ ബുക്ക് ചെയ്യുന്നവർക്ക് ഡോ. അബ്ദുള്ള ചെറയക്കാട്ട്, ഡോ. മുഹമ്മദ് അജ്മൽ എന്നിവരുടെ ഡയബറ്റിക് കൺസൽട്ടേഷനും ഡയറ്റീഷ്യന്റെ കൗൺസിലിംഗും സൗജന്യമായി ലഭിക്കും. നവംബർ 30 വരെയാണ് പാക്കേജ് ലഭ്യമാകുന്നത്. ദിവസേനെ 15 ബുക്കിംഗുകൾ മാത്രമാണ് സ്വീകരിക്കുന്നത്. ബുക്കിംഗ് നമ്പർ: 0495 2489000, 8606945517. കൂടാതെ പ്രമേഹ ചികിത്സയ്ക്കായി സ്റ്റാർ കെയറിലെ വിവിധ സ്പെഷ്യാലിറ്റികൾ സംയുക്തമായി സഹകരിക്കുന്ന "ജീവനി" ഡയബറ്റിക് ക്ലിനിക്കും തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുകയാണ്.