നവോദയ വിദ്യാലയ പ്രവേശനം : ഡിസംബർ 15 വരെ അപേക്ഷിക്കാം.

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസ്സിലേക്ക് നടത്തപ്പെടുന്ന പ്രവേശന പരീക്ഷയ്ക്ക് ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. https://navodaya.gov.in/nvs/en/Home1/ ലൂടെ ഓണ്‍ലൈനായണ് അപേക്ഷിക്കേണ്ടത്. ഹെല്‍പ് ലൈന്‍ നമ്പര്‍ 04672234057, 9449334721, 7379558287.