ഇലക്ഷൻ ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾ ഉണ്ടാവില്ല.. സർവ്വ കക്ഷി യോഗ തീരുമാനങ്ങൾ ഇവയാണ്...

  • ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം തുടരും

  • കടകളുടെ പ്രവർത്തന സമയം രാത്രി 7.30വരെ

  • തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ വിജയാഘോഷങ്ങൾ ഒഴിവാക്കും

  • കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കർശന നിയന്ത്രണം

  • ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശത്തും കടുത്ത നിയന്ത്രണം

  • രാത്രി കർഫ്യൂ തുടരും

  • ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് മാനദണ്ഡങ്ങൾക്ക് വിധേയമായി ആളുകളെ പ്രവേശിപ്പിക്കാം

  • എല്ലാ ജില്ലാ കളക്ടർമാരും സാമുദായിക നേതാക്കന്മാരുടെ യോഗം വിളിക്കണം

  •  സർവ്വകക്ഷി യോഗ നിർദ്ദേശം കളക്ടറുമ്മാർ മതനേതാക്കളെ അറിയിക്കും