ആരോഗ്യ ശ്രീ - ദന്ത സംരക്ഷണം : പല്ല് ക്ളീനിംഗുമായി ബന്ധപ്പെടുന്ന വിശദ വിവരങ്ങൾ കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റൽ കൺസൽട്ടന്റ് പ്രോസ്തോഡോണ്ടിസ്റ്റ് & ഇംപ്ലാന്റോളജിസ്റ്റ് ഡോ. ലൈജു അബ്ദുള്ള വിശദമാക്കുന്നു.പല്ല് ക്ലീൻ ചെയ്യുന്നതിനായി മാത്രം ഡെന്റിസ്റ്റിനെ കാണുന്നവർ വളരെ വളരെ വിരളമായിരിക്കും. പല്ലിന് വേദനയോ മറ്റോ സംഭവിക്കുമ്പോഴാണ് മിക്കവരും ഡെന്റിസ്റ്റിനെ കാണുന്നത്. പല്ല് ക്ലീൻ ചെയ്യുന്നതിനെക്കുറിച്ച് പൊതുവെ ഉണ്ടായിരിക്കുന്ന ചില തെറ്റിദ്ധാരണകളാണ് ഇതിന് പ്രധാനമായും കാരണം. യഥാസമയത്തെ ക്ലീനിംഗിന്റെ അഭാവമാണ് ഭാവിയിൽ നിങ്ങളെ ഡെന്റിസ്റ്റിന്റെ അടുത്തെത്തിക്കുന്നതെന്നും ഓർക്കുക. ഡെന്റൽ പ്രൊഫഷണൽ ക്ലീനിംഗിനെ കുറിച്ചുള്ള സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ലാ ഡെന്റ് സ്റ്റുഡിയോ കൺസൽട്ടന്റ് പ്രോസ്തോഡോണ്ടിസ്റ്റ് & ഇംപ്ലാന്റോളജിസ്റ്റ് ഡോ. ലൈജു അബ്ദുള്ള വിശദമാക്കുന്നു.