കരുതലായി ഉണ്ട് യുവത്വം, കണ്ണൂരിൽ നിന്നും ഒരു നല്ലവാർത്ത...

വീണ്ടും ഒരു നല്ല കാഴ്ച്ച, കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായത്തിലെ കൂവേരിയിൽ
അച്ഛന് കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ +2 വിദ്യാർത്ഥിനിയെ പരീക്ഷ എഴുതാനായി DYFI കൂവേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരീക്ഷ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു.