കർഷക തൊഴിലാളി നേതാവ് കെഎസ് അമ്മുക്കുട്ടിയമ്മ അന്തരിച്ചു. | KS Ammukkuttyamma Passed Away

ആലക്കോട് : മലയോരത്തെ തലമുതിർന്ന കർഷക തൊഴിലാളി നേതാവും, KSKTU കേന്ദ്ര കമ്മിറ്റി അംഗവും, മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്ന കെ.എസ് അമ്മുക്കുട്ടിയമ്മ അന്തരിച്ചു.
ആദ്യകാല കർഷക പോരാട്ടങ്ങളിൽ നിര സാനിധ്യമായിരുന്ന അമ്മുക്കുട്ടിയമ്മ, അവസാന കാലം വരെയും പ്രവർത്തന നിരതയായിരുന്നു.
ഭൗതിക ശരീരം കോവിഡ് മാനദണ്ഡപ്രകാരം CPI(M) ആലക്കോട് ഏരിയ കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വെക്കും. സമയം പിന്നീട് അറിയിക്കും..