കണ്ണൂർ : കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടർന്ന് സംസ്കാരം നടക്കുന്ന തിങ്കളാഴ്ച്ച (ഒക്റ്റോബർ 03, 2022) അദ്ദേഹത്തോടുള്ള ആദര സൂചകമായി കണ്ണൂർ, തലശ്ശേരി, ധർമ്മടം മണ്ഡലങ്ങളിലും മാഹിയിലും ഹർത്താൽ പ്രഖ്യാപിച്ചു. ഹോട്ടലുകളെ ഒഴിവാക്കി.
പൊതുജനങ്ങൾ സഹകരിക്കണമെന്ന് നേതൃത്വം അറിയിച്ചു.