മേയ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
കോവിഡ്‌-19 : സംസ്ഥാനത്ത് ഇന്ന് (31 മെയ് 2020) 61 പേര്‍ക്ക് പോസിറ്റിവ് ;  15 പേര്‍ക്ക് രോഗമുക്തി; 10 ഹോട്ട് സ്പോട്ടുകള്‍ കൂടി
എല്ലാം സുസജ്ജം, നാളെമുതൽ വിക്റ്റേഴ്‌സ് ചാനൽ ക്ലാസ്സ് മുറിയാകും....വിദ്യാർത്ഥികൾക്ക് <b>മലയോരം ന്യൂസിന്റെ</b> ഭാവുകങ്ങൾ... | Kerala moves with online classrooms on tomorrow onwards
വരൂ നമുക്കിന്ന് കേരളം ശുചിയാക്കാം...
രാജ്യത്ത് ലോക്ക്ഡൗണിന്റെ അഞ്ചാം വേർഷൻ, വീണ്ടും നീട്ടി. |Lockdown
സംസ്ഥാനത്ത് ഇന്ന് (30 മെയ് 2020) 58 പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് രോഗമുക്തി; അഞ്ചു പുതിയ ഹോട്ട് സ്പോട്ടുകള്‍, തൃശൂർ പാലക്കാട് കണ്ണൂർ ജില്ലകളിൽ കൂടുതൽ പോസിറ്റിവ് കേസുകൾ
കോവിഡിനൊപ്പം മഴക്കാല രോഗങ്ങൾക്കും സാധ്യത, ഒരു മുഴം മുൻപേ കേരള സർക്കാർ ; ഞായറാഴ്ച ശുചീകരണത്തിൽ എല്ലാവരും പങ്കാളികളാകണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇനി വിർച്വൽ പഠനത്തിന്റെ കാലം, ജൂൺ ഒന്നിന് സ്ക്കൂൾ തുറക്കില്ല, വിക്റ്റേഴ്‌സ് ചാനൽ വഴിയുള്ള പഠന സമയം പ്രസിദ്ധീകരിച്ചു. | Virtual Classroom In Kerala
ഉത്തർപ്രദേശിൽ കോവിഡ്‌-19 കൈകാര്യം ചെയ്യുന്നത് ഉത്തരവാദിത്വമില്ലാതെ, കോവിഡ്‌ പരിശോധനയ്ക്കായി സൂക്ഷിച്ച സ്രവസാംപിള്‍ കുരങ്ങുകള്‍ കൊണ്ടുപോയി.
കണ്ണൂരിന്റെ സ്ഥിതി സങ്കീർണ്ണം. കൂടുതൽ നിയന്ത്രങ്ങളിലേക്ക് പോകേണ്ടിവരുമെന്ന് സൂചന | Kannur
സംസ്ഥാനത്ത് ഇന്ന് (29 മെയ് 2020) 62 പേർക്ക് കോവിഡ്‌-19 സ്ഥിതീകരിച്ചു. ഇതിൽ 33 പേര് വിദേശത്തു നിന്നും, 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 10 പേർക്ക് നെഗറ്റിവ്
ഛത്തീസ്‌ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് (ജെ) നേതാവുമായ അജിത് ജോഗി അന്തരിച്ചു | Ajith Jogy Pased Away
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ ;  ഇടുക്കിയിൽ യെല്ലോ അലർട്ട് , 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിങ്കളാഴ്ചയോടെ കാലവർഷം.
ഇത് കാര്യക്ഷമതയുടെ വിജയം, വിദ്യാഭ്യാസ വകുപ്പിന് മറ്റൊരു പൊൻതൂവൽ കൂടി ; കോവിഡ്‌-19 കാലത്തെ പരീക്ഷയുടെ ഊർജ്ജവുമായി അവർ പടിയിറങ്ങി.
കോവിഡ്‌-19 ; സ്ഥിതി സങ്കീർണ്ണം, സാമൂഹിക വ്യാപനം ഇതുവരെ ഇല്ല, കൂടുതൽ ജാഗ്രതവേണം : ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചർ.
എം പി വീരേന്ദ്രകുമാർ അന്തരിച്ചു | MP Veerendrakumar Passed Away
കോവിഡ്‌-19 ; ഇന്ന് (28 മെയ് 2020) 84 പേര്‍ക്ക് പോസിറ്റിവ് ; ഒരു ദിവസം ഇത്രയും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് സംസ്ഥാനത്ത് ആദ്യം, 79 പേർ വിദേശത്ത് നിന്നും വന്നവർ, പുതിയ 6 ഹോട്ട്സ്പോട്ടുകള്‍
ലോക്ക്ഡൗൺ 5.0 ; രണ്ടാഴ്ച്ചയെങ്കിലും നീട്ടുവാൻ സാധ്യത ;  പ്രതീക്ഷിത ഇളവുകൾ ഇവയാണ്...
ബെവ് ക്യൂ പ്ലേസ്റ്റോറില്‍ ; ബുക്കിംഗ് രാവിലെ ആറു വരെ | BevQ App Available in Play Store
സംസ്ഥാനത്ത് ഇന്ന് (27 മെയ് 2020) 40 പേര്‍ക്ക് വൈറസ്ബാധ സ്ഥിതീകരിച്ചു ; 10 പേര്‍ക്ക് രോഗമുക്തി; പുതിയ 13 ഹോട്ട്സ്പോട്ടുകള്‍.
ബെവ്ക്യു ആപ്പ് പ്രവർത്തന സജ്ജം, ടെസ്റ്റ് റൺ വിജയകരമായി | BevQ App
ഇത് നന്മയുടെ കൈത്താങ്ങ് ; കൊവിഡ് ദുരിതാശ്വാസനിധിയിൽ ഇതുവരെ‌ ലഭിച്ച സംഭാവന 381 കോടി, പ്രതിരോധത്തിനും ചികിത്സക്കുമായി ആകെ ചിലവ്‌ 506 കോടി
ആരോഗ്യ വകുപ്പിൽ 150 താൽക്കാലിക തസ്തിക കൂടി
സംസ്ഥാനത്ത് ഇന്ന് (26 മെയ് 2020) 67 പേര്‍ക്ക് കൊവിഡ്-19 ; 33 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ, 10 പേര്‍ക്ക് രോഗമുക്തി
പരീക്ഷാനടത്തിപ്പിനെതിരായ ഹർജി തള്ളി ; മാറ്റിവച്ച SSLC ഹയർസെക്കന്ററി പരീക്ഷകൾ ഇന്ന് (26 മെയ് 2020) മുതൽ.. വിദ്യാർത്ഥികൾക്ക് വിജയാശംസകളോടെ മലയോരം ന്യൂസ്.
ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം ചൊവ്വാഴ്ച (26 മെയ് 2020) മുതൽ.
സംസ്ഥാനത്ത് ഒരു കോവിഡ്‌-19 മരണം കൂടി, മരിച്ചത് കണ്ണൂർ സ്വദേശി
വർഗീയ ലഹളയുണ്ടാക്കുവാൻ 'മിന്നൽ മുരളി' സെറ്റ്‌ തകർത്ത സംഭവം; ബജ്‌റംഗദള്‍ ജില്ലാ പ്രസിഡന്റ് മലയാറ്റൂർ രതീഷ്‌ പിടിയിൽ.