സെപ്റ്റംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
കോവിഡ് - 19 : രോഗ വ്യാപനം അതി രൂക്ഷം; സംസ്ഥാനത്ത് ഇന്ന് (30 സെപ്റ്റംബർ 2020) 8830 പേര്‍ക്ക് കൊവിഡ്-19; 3536 പേര്‍ക്ക് രോഗമുക്തി; ഉയര്‍ന്ന പ്രതിദിന രോഗബാധയും രോഗമുക്തിയും ഇന്ന്‌.
കാസർഗോഡ് കോവിഡ് ആശുപത്രിക്ക് 191 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് കേരള സർക്കാർ.
കോവിഡ് - 19 : ആശങ്ക കുറയുന്നില്ല, സംസ്ഥാനത്ത് ഇന്ന് (29 സെപ്റ്റംബർ 2020) 7354 പേർക്ക് കോവിഡ്, 22 മരണം; 6364 സമ്പർക്ക രോഗികൾ...
കോവിഡ് - 19 : ഇനി ചികിത്സയും പരിചരണവും വീട്ടിൽ തന്നെ, അറിയേണ്ടതെല്ലാം...
കോവിഡ് - 19 : സംസ്ഥാനത്ത് ഇന്ന് (28 സെപ്റ്റംബർ 2020) 4538 പേര്‍ക്ക് കൊവിഡ്-19; 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 3347 പേര്‍ രോഗമുക്തര്‍.
കോവിഡ് - 19 : ഗൗരവം കുറയുന്നത് രോഗ വ്യാപനം കൂട്ടുന്നു, സംസ്ഥാനത്ത് ഇന്ന് (27 സെപ്റ്റംബർ 2020) 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ 54,493 സാമ്പിളുകള്‍ പരിശോധിച്ചു.
രണ്ടാം വര്‍ഷ KGCE ITI വിദ്യാർത്ഥികളുടെ റിസള്‍ട്ട് പ്രഖ്യാപിച്ചു.
കോവിഡ് - 19 : കുതിച്ചുയരുന്ന ആശങ്കയും രോഗവും, സംസ്ഥാനത്ത് ഇന്ന് (26 സെപ്റ്റംബർ 2020) 7006 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 3199 പേര്‍ക്ക് രോഗമുക്തി; 21 മരണം.
ലൈംഗിക തൊഴില്‍ കുറ്റകരമല്ല : ഹൈക്കോടതി വിധി.
മഴ ശക്തം : ഇടുക്കി ഡാമില്‍ ബ്ലൂ അലേര്‍ട്ട്
ഒരുമിച്ച് നില്‍ക്കണം നമ്മള്‍ ഈ മഹാമാരി കാലത്ത്, എസ് പി ബാലസുബ്രമണ്യത്തിന്‍റെ അവസാന ഗാനം കേള്‍ക്കാം...
കോവിഡ് - 19 : സങ്കീർണ്ണാവസ്ഥയിൽ സംസ്ഥാനം, രോഗബാധിതർ കൂടുന്നു; ഇന്ന് (25 സെപ്റ്റംബർ 2020) 6477 പേർക്ക് കോവിഡ്, 22 മരണം...
ഇനിയില്ല, ആ മാന്ത്രിക ശബ്ദം : പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു
മനം മടുപ്പിക്കുന്നവയല്ല, മനസ്സു നിറക്കുന്ന ചില നല്ല വാർത്തകളും ഇവിടെയുണ്ട്, സോഷ്യൽ മീഡിയയിൽ എഴുത്തുകാരി കെ ആർ മീര പങ്കുവച്ച ഈ വാർത്ത വായിക്കുക :
കോവിഡ് - 19 : സംസ്ഥാനം അതീവ സങ്കീർണ്ണമായ അവസ്ഥയിലേക്ക്, ഇന്ന് (24 സെപ്റ്റംബർ 2020) 6324 പേര്‍ക്ക് കൊവിഡ്; 3108 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 5321 പേര്‍ക്ക്
KSU സംസ്ഥാന പ്രസിഡണ്ട് വ്യാജ പേരിൽ കോവിഡ് ടെസ്റ്റ് നടത്തി; രോഗം സ്ഥിരീകരിച്ചെന്ന് പഞ്ചായത്ത് പ്രസിഡണ്ട്, പരാതി നൽകി.
കാര്‍ഷിക ബിൽ : പ്രതിഷേധം ശക്തിയാർജ്ജിക്കുന്നു, നാളെ ഭാരത് ബന്ദ് ; ഡൽഹി അതീവ ജാഗ്രതയിൽ...
കോവിഡ് - 19 : അയ്യായിരത്തിന് മേലെ രോഗികൾ : സംസ്ഥാനത്ത് ഇന്ന് (23 സെപ്റ്റംബർ 2020) 5376 പേര്‍ക്ക് കൊവിഡ്; 2951 പേര്‍ക്ക് രോഗമുക്തി; 4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം.
കോവിഡ് - 19 : സ്ഥിതി അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാനത്ത് ഇന്ന് (22 സെപ്റ്റംബർ 2020) 4125 പേർക്ക് കോവിഡ്, 19 മരണം.
കൊറോണ വീട്ടിലേക്കെത്തുമ്പോൾ.. മുരളി തുമ്മാരുകുടി നൽകുന്ന മുൻകരുതൽ നിർദ്ദേശങ്ങൾ...
നിങ്ങള്‍ ചിരി ചലഞ്ചും കപ്പിള്‍ ചലഞ്ചുമായി  ആഘോഷിച്ചോളൂ, 8 മണിക്കൂര്‍ ജോലി സമയം 12 മണിക്കൂറായി ഉയര്‍ത്തിയ, മുന്നറിയിപ്പില്ലാതെ നിങ്ങളെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അവകാശം നല്‍കുന്ന നിയമവും കര്‍ഷകരെ കോര്‍പ്പറേറ്റ് ഫാമിന്‍റെ അടിമകളാക്കുന്ന നിയമവും സോഷ്യല്‍ മീഡിയ നിങ്ങളില്‍ നിന്നും മറച്ചു വച്ചിരിക്കുന്നു..