മേയ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
കോവിഡ് - 19 : കേരളത്തില്‍ ഇന്ന് (31 മെയ് 2021) 12,300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 28,867 പേര്‍ രോഗമുക്തി നേടി..
കോവിഡ് - 19 : സംസ്ഥാനത്ത് ഇന്ന് (30 മെയ് 2021) 19,894 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 186 മരണം...
2000 രൂപാ നോട്ടുകളുടെ അച്ചടി നിർത്തി...
മനസാക്ഷിയെ നടുക്കിയ ബംഗളൂരു പീഡനം; ബംഗ്ലാദേശ് യുവതിയെ കോഴിക്കോട് നിന്ന് കണ്ടെത്തി, സ്ത്രീകൾ അടക്കമുള്ള പ്രതികൾ വലയിൽ. അന്വേഷണം പുരോഗമിക്കുന്നു. സ്വകാര്യ ഭാഗങ്ങളിൽ മദ്യകുപ്പി കയറ്റിയ വീഡിയോ പ്രചരിപ്പിച്ചതും പ്രതികൾ... | Bengaluru rape case
കോവിഡ് - 19 : കേരളത്തില്‍ ഇന്ന് (29 മെയ് 2011) 23,513 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
കോവിഡ് - 19 : സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത...
കോവിഡ് - 19 : ആശ്വാസത്തിന്റെ ദിവസം, കേരളത്തില്‍ ഇന്ന് (28 മെയ് 2021) 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ലോകം കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ യുദ്ധം ചെയ്യുമ്പോൾ ഇവിടെ ചില സാമൂഹ്യ വിഷ വിത്തുകൾ കള്ളം പ്രചരിപ്പിക്കുന്നു... വാക്സിനേഷന് എതിരെയുള്ള വ്യാജവാർത്തകൾക്ക് എതിരെ നടപടി എന്ന് സംസ്ഥാന സർക്കാർ.\ 01
കോവിഡ് - 19 : അൽപ്പം ആശ്വാസം, കേരളത്തില്‍ ഇന്ന് (27 മെയ് 2021) 24,166 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
കോവിഡ് ദുരിത കാലത്ത് ഇന്ധന വില ഒരുമാസത്തിനിടെ വർദ്ധിപ്പിച്ചത് 14 തവണ, മുംബൈയിൽ പെട്രോൾ വില 100 എത്തി... കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം പുകയുന്നു...
കുഴൽപ്പണം : BJP ബന്ധം സമ്മതിച്ച്‌ മൊഴി ; 19.5 ലക്ഷത്തിന്റെ പണവും 
 രേഖകളുംകൂടി കണ്ടെത്തി.
കോവിഡ് - 19 : കേരളത്തില്‍ ഇന്ന് (26 മെയ് 2021) 28,798 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
2021-22 വർഷ KEAM എൻട്രൻസ് പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു...
BJP കുഴൽപ്പണ തട്ടിപ്പ് കേസ്, പ്രതിയുടെ വീട്ടിൽ നിന്നും 9 ലക്ഷം രൂപ കണ്ടെടുത്തു...
വേഗത്തിൽ നടക്കാം, ആരോഗ്യത്തോടെയിരിക്കാം...
കോവിഡ് - 19 : സംസ്ഥാനത്ത് ഇന്ന് (25 മെയ് 2021) 29,803 പേർക്ക് പോസിറ്റിവ്...
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി.
രോഗ പ്രതിരോധ ശേഷി കുറവുള്ളവർ ജാഗ്രതയോടെയിരിക്കുക, ബ്ളാക്ക് - വൈറ്റ് ഫംഗസ് ബാധയോടൊപ്പം യെല്ലോ ഫംഗസും ഇന്ത്യയിൽ സ്ഥിതീകരിച്ചു. | Yellow Fungus
ഓൺലൈൻ വിദ്യാഭ്യാസം : പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളുടെ വിവര ശേഖരണം വീണ്ടും. 100% വിദ്യാർത്ഥികളിലേക്കും എത്തിക്കാൻ നടപടി...
കോവിഡ് - 19 : സംസ്ഥാനത്ത് ഇന്ന് (23 മെയ് 2021) 25,820 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 37,316 പേര്‍ക്ക് രോഗമുക്തി; 188 കൊവിഡ് മരണം.
BJP കുഴൽപ്പണ കേസ്, അന്വേഷണം സംസ്ഥാന നേതൃത്വത്തിലേക്ക് എന്ന് സൂചന, പ്രധാന വിവരങ്ങൾ പോലീസിന് ലഭിച്ചു..
കോവിഡ് - 19 : SSLC ഐടി പരീക്ഷ റദ്ധാക്കി, സംസ്ഥാനത്ത് ഇന്ന് (22 മെയ് 2021) 28,514 പേർക്ക് കോവിഡ്; 176 പേർ മരിച്ചു
കോവിഡ് - 19 : ട്രിപ്പിൾ ലോക്ക്ഡൗൺ മലപ്പുറം ഒഴികെ മറ്റ്‌ ജില്ലകളിൽ ഒഴിവാക്കി, ലോക്ക്ഡൗൺ നീട്ടി,  കേരളത്തില്‍ ഇന്ന് (21 മെയ് 2021) 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോവിഡ് - 19 : കേരളത്തില്‍ ഇന്ന് (20 മെയ് 2021) 30,491 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.
അതീവ ഗുരുതരാവസ്ഥ, ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. | Black Fungus
പുതുകേരളം, കാലം സാക്ഷി,  ചരിത്രം സാക്ഷി; മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്‌തു... | LDF 2.0
ജനകീയ സർക്കാരിന്റെ രണ്ടാം ദൗത്യം; സത്യപ്രതിജ്ഞ 3:30 ന്‌ ആരംഭിച്ചു, തത്സമയം കാണാം
കോവിഡ് - 19 : സംസ്ഥാനത്ത് ഇന്ന് (19 മെയ് 2011) 32,762 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 48,413 പേര്‍ രോഗമുക്തി നേടിചികിത്സയിലുള്ളവര്‍ 3,31,860; ആകെ രോഗമുക്തി നേടിയവര്‍ 18,94,518.
വാട്‌സാപ്പിന്റെ പുതിയ നയം ; ഇനി നിങ്ങളുടെ അക്കൗണ്ടിന് എന്തു സംഭവിക്കും ? ഇവിടെ വായിക്കുക... | WhatsApp Privacy Policy
ആ അഞ്ഞൂറിൽ ജനാർദ്ധനനും ഉണ്ടാവും : സമ്പാദ്യം മുഴുവൻ ജനങ്ങൾക്ക് നൽകിയ ആ വലിയ മനസ്സിന് ഉടമക്കല്ലാതെ മറ്റാർക്ക് നൽകും ഈ അവസരം എന്ന് സോഷൽ മീഡിയ...
കോവിഡ് - 19 : സംസ്ഥാനത്ത് ഇന്ന് (18 മെയ് 2021) 31,337 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു,രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്.
കോവിഡ് - 19 : രോഗവ്യാപനം കുറയുന്നു, സംസ്ഥാനത്ത് ഇന്ന് (17 മെയ് 2021) 21,402 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് - 19 വ്യാപകമാകുന്ന സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു.
വാക്സിൻ ചലഞ്ചിലേക്ക് സംഭാവനയായി നൽകിയത് സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം, മംഗരയിലെ ഈ കുരുന്നുകൾ അഭിമാനമാണ്...
എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ : കൂടുതൽ കർശനമായ നിയന്ത്രങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം... | Tripple Lockdown
കോവിഡ് - 19 : നേരിയ ആശ്വാസം, സംസ്ഥാനത്ത് ഇന്ന് (16 മെയ് 2021) 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ടൗട്ടെ അതീതീവ്ര ചുഴലിക്കാറ്റായി ഗോവ തീരത്തേക്ക്; സംസ്ഥാനത്ത്‌ ശക്തമായ കാറ്റും മഴയും തുടരും, ജാഗ്രതയോടെ കേരളം.