ജൂലൈ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
സംസ്ഥാനത്ത് ഇന്ന് (31 ജൂലൈ 2020) 885 പേര്‍ക്ക് കോവിഡ്; ഇന്നലെ ഉച്ചക്ക് ശേഷം 425 രോഗബാധിതര്‍, സമ്പര്‍ക്കത്തിലൂടെ 1162 പേര്‍ക്ക് രോഗം.
കൊവിഡ് - 19 : പൊതു ഇടങ്ങളിലും സ്ഥാപനങ്ങളിലും സന്ദര്‍ശകരെ കണ്ടെത്താന്‍ ഇനി ഡിജിറ്റല്‍ രജിസ്റ്റര്‍.
കെഎസ്ആർടിസി ദീർഘദൂര സർവീസ്‌ പുനരാരംഭിക്കുന്നു...
സംസ്ഥാനത്ത് ഇന്ന് (30 ജൂലൈ 2020) 506 പേര്‍ക്ക് കൊവിഡ്; 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; രോഗമുക്തി 794 പേര്‍ക്ക്; കണക്ക് പൂര്‍ണമല്ല, ഉള്‍പ്പെടുത്തിയത് ഉച്ചവരെയുള്ള കണക്കുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ചലച്ചിത്ര താരം അനില്‍ മുരളി അന്തരിച്ചു.
ATM വഴി പണം പിന്‍വലിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ സൂക്ഷിക്കുക പണി ഉറപ്പാണ്...
സംസ്ഥാനത്ത് ഇന്ന് (29 ജൂലൈ 2020) 903 പേര്‍ക്ക് കൊവിഡ്; 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം 641 പേര്‍ക്ക് രോഗമുക്തി, കൂടുതൽ രോഗികൾ തലസ്ഥാനത്ത്...
കാലാവസ്ഥാ മുന്നറിയിപ്പ്, സംസ്ഥാനത്ത് നാളെയും ശക്തമായ മഴയ്ക്ക് സാധ്യത.
പ്ലസ്‌ വൺ അപേക്ഷ ഇന്നുമുതൽ, കൂടുതല്‍ വിവരങ്ങള്‍ അറിയാം...
പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്ന്‍, ഇത്തവണ ജയപരാജയങ്ങളില്ല..
കോവിഡ്‌ - 19 : സംസ്ഥാനത്ത് വീണ്ടും 1000 മേലേ പുതിയ രോഗികൾ. ഇന്ന് (28 ജൂലൈ 2020) 1167 പേർക്ക് കോവിഡ്, സമ്പർക്കം 888; 679 പേർ രോഗമുക്തരായി.
കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യത, ജില്ലകളിൽ യെല്ലോ അലർട്ടും...
കോവിഡ്‌ - 19 : സംസ്ഥാനത്ത് ആശ്വാസ ദിനം, ഇന്ന് (27 ജൂലൈ 2020) 702 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 483 പേര്‍ക്ക് രോഗം; 745 പേര്‍ക്ക് രോഗമുക്തി...
കോവിഡ് - 19 -ന്‍റെ നാള്‍വഴികളില്‍ കേരളം. കൈവരിച്ച നേട്ടങ്ങളും പുതുക്കിയ സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാരിന്‍റെ നേട്ടങ്ങളും ഒറ്റ നോട്ടത്തില്‍.
കോവിഡ്‌ - 19 : സംസ്ഥാനത്ത് ഇന്ന് (26 ജൂലൈ 2020) 927 പേര്‍ക്ക് കൊവിഡ്; 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം.
കോവിഡിൽ മരിച്ചയാളുടെ സംസ്കാരം തടഞ്ഞു, പിന്നിൽ ബി.ജെ.പി കൗൺസിലർ ആണെന്ന് ആരോപണം.
25 ജൂലൈ 2020 കണ്ണൂര്‍ ജില്ല - കോവിഡ്-19 കേസുകള്‍.
കോവിഡ്‌ - 19 : രോഗികളുടെ എണ്ണം വർദ്ധിക്കുന്നു, ഇന്ന് (25 ജൂലൈ 2020) 1103 പേര്‍ക്ക് കൊവിഡ്; 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; രോഗമുക്തി 1049 പേര്‍ക്ക്
കാസര്‍ഗോഡ് വരനും വധുവും ഉൾപ്പടെ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ് : ചടങ്ങില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ കര്‍ശനനിര്‍ദേശം.
ലീലയുടെ കരിന്തണ്ടൻ ചലച്ചിത്രമാകാൻ നിങ്ങളും സഹായിക്കണം, ഒരുങ്ങുന്നത് വിനായകൻ നായകനാകുന്ന ബിഗ് ബജറ്റ് ചലച്ചിത്രം...
വരൂ, കോവിഡ്‌-19 -നെ ഒരുമിച്ചു നേരിടാൻ സന്നദ്ധ സേവനത്തിന് കൈകോർക്കാം, ഇപ്പോൾ രജിസ്റ്റർ ചെയ്യാം...
സംസ്ഥാനത്ത് ഒരു കോവിഡ്‌ - 19 മരണം കൂടി, മരിച്ചത് കാസർഗോഡ് സ്വദേശി.
കോവിഡ്‌ - 19 : നേരിയ ആശ്വാസം, സംസ്ഥാനത്ത് ഇന്ന് (24 ജൂലൈ 2020) 885 പേര്‍ക്ക് കൊവിഡ്; 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 968 പേര്‍ക്ക് രോഗമുക്തി.
കരസേനയില്‍ ഇനി സ്ഥിരം കമ്മീഷന്‍ഡ് ഉദ്യോഗസ്ഥരായി വനിതകളും, ഉത്തരവായി.
കോവിഡ്‌ ബാധിച്ച മോഷണക്കേസ്‌ പ്രതി പിടിയിൽ