ഡിസംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
കോവിഡ് - 19 : സംസ്ഥാനത്ത് ഇന്ന് (30 ഡിസംബർ 2020) 6268 പേര്‍ക്ക് കോവിഡ്; 5652 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 5707 പേര്‍ക്ക് രോഗമുക്തി.
വേണ്ടത് അതീവ ജാഗ്രത : ജനിതക മാറ്റം വന്ന വൈറസ് ഇന്ത്യയിലും...
മുംബൈ മലയാളികളുടെ നല്ല മനസ്സ് : ടാറ്റാ ആശുപത്രിയിൽ എത്തി വഴിയോരത്ത് താമസമാക്കിയ ക്യാൻസർ രോഗികളായ പാവങ്ങൾക്ക് സഹായം നൽകാൻ മുംബൈ മലയാളി സംഘടന...
കർഷക സമരം കൊടുമ്പിരി കൊള്ളുന്നു. ചർച്ച ഡിസംബർ 29 -ന് ആകാമെന്ന് കർഷകർ. നാലിന അജണ്ട.
 ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ പരിശോധനകള്‍ നടത്തും; ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി
ചലച്ചിത്ര താരം അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു..
🎅🏽 എല്ലാ പ്രിയ വായനക്കാർക്കും തിരുപ്പിറവിയുടെ ക്രിസ്തുമസ് ആശംസകൾ.. 🎅🏽 | Happy Christmas
ഓൺലൈൻ - പാർട്ട് ടൈം ജോലിയുടെ പേരിൽ വാട്ട്‌സ്ആപ്പ് / സോഷ്യൽ മീഡിയകൾ വഴി പ്രചരിക്കുന്ന പുതിയ തട്ടിപ്പ് : മുന്നറിയിപ്പുമായി കേരളാ പോലീസ്. Kerala Police Alert on Online Job Scam
കാഞ്ഞങ്ങാട് സിപിഐഎം പ്രവർത്തകന്റെ കൊലപാതകം. മുസ്ലീം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റിൽ. ഔഫ് അബ്ദുൾ റഹിമാൻ അഞ്ചുമാസത്തിനിടെ കൊല്ലപ്പെടുന്ന ആറാമത്തെ സിപിഐഎം പ്രവർത്തകൻ.
വീണ്ടും രാഷ്ട്രീയ കൊലപാതകം, മുസ്ലീം ലീഗ് പ്രവർത്തകർ കൊന്നു തള്ളിയത് അഞ്ചു മാസത്തിനുള്ളിൽ ആറാമത്തെ സിപിഐഎം പ്രവർത്തകനെ.
സിസ്റ്റർ അഭയാ കേസ് : വിധി പ്രഖ്യാപിച്ചു. പ്രതികൾക്ക് ജീവപര്യന്തം. വിജയിച്ചത് 28 വർഷത്തെ നിയമ പോരാട്ടം.
ചിറകൊടിഞ്ഞ കാട്ടുപക്ഷിയുടെ വിലാപം ഇനിയില്ല : മലയാളികളുടെ പ്രിയപ്പെട്ട കവയിത്രി  സുഗതകുമാരി യാത്രയായി...
തൽക്കാലം രാജ്യത്തെ കുട്ടികൾക്ക് കോവിഡ് വാക്സിൻ ഇല്ല : നിതി ആയോഗ്...
നിങ്ങളുടെ പേരിൽ ഒൻപതിലധികം സിം കാർഡുകൾ ഉണ്ടോ ? എങ്കിൽ പണി കിട്ടാൻ സാധ്യതയുണ്ട്...
ജാഗ്രത വേണം : വീണ്ടും ഡിജിറ്റൽ തട്ടിപ്പ്, എഴുത്തുകാരി സാറ ജോസഫിന്റെ മരുമകന് നഷ്ടമായത് 20 ലക്ഷത്തിലേറെ രൂപ.
കേരളം നടുങ്ങിയ സിസ്റ്റർ അഭയ കേസ് : പ്രതികൾ കുറ്റക്കാർ, വിധി നാളെ..
ഇന്ന് കാണാം ആകാശത്ത് ആ അപൂർവ സംഗമം. ഗ്രേറ്റ് കണ്‍ജങ്ഷന്‍ ദൃശ്യമാകുന്നത് 397 വര്‍ഷത്തിനു ശേഷം.
കോവിഡ് - 19 : ഇനിയുള്ള ദിവസങ്ങളിൽ വേണ്ടത് അതീവ ജാഗ്രത. വൈറസ് പുതിയ ഘട്ടത്തിലേക്ക് : ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ.
FIFA 2020 പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ലെവന്‍ഡോവക്സി മികച്ച പുരുഷതാരം, ലൂസി വനിതാ താരം.
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ (18 ഡിസംബർ 2020)
വിദ്യാലയങ്ങൾ തുറക്കുന്നു.. എസ്എസ്എൽസി - ഹയർ സെക്കന്ററി പരീക്ഷകൾ രണ്ടാം വാരം മുതൽ...
കോവിഡ് - 19 : സ്‌കൂളുകൾ തുറക്കുന്നതിലുള്ള തീരുമാനം ഇന്ന്.
കണ്ണൂരില്‍ ഒളിച്ചോടിയ ബി.ജെ.പി സ്ഥാനാര്‍ഥി തോറ്റു...
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേരളം ഇടതുപക്ഷത്തിനൊപ്പം...
വോട്ടെണ്ണൽ ; കോഴിക്കോട് ജില്ലയിലെ ചിലയിടങ്ങളിൽ നിരോധനാജ്ഞ...
തൃക്കോട്ടൂർ പെരുമ ഇനി ഓർമകളിൽ : യു.എ ഖാദർ വിടവാങ്ങി...
പ്രശസ്ത അന്താരാഷ്ട്ര ചലചിത്ര സംവിധായകന്‍ കിം കി ഡുക് അന്തരിച്ചു.
നവോദയ വിദ്യാലയ പ്രവേശനം : ഡിസംബർ 15 വരെ അപേക്ഷിക്കാം.
ട്രയൽ റൂമിൽ നിന്നും സ്ത്രീകൾ വസ്ത്രം മാറുന്നത് ക്യാമറയുടെ പകർത്തുന്ന 'ശീമാട്ടി' -യിലെ ജീവനക്കാരൻ അറസ്റ്റിൽ...
അഞ്ചു ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രക്രീയ ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും പൂർണ്ണമായും പാലിക്കുന്നു.
കൊല്ലത്തെ രാഷ്ട്രീയ കൊലപാതകം : രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ.
കോവിഡ് വാക്സിൻ : അടിയന്തിര അനുമതി തേടി 'ഫൈസർ'. | CoViD Vaccine
ഡിസംബർ 8-ന് നടക്കുന്ന കർഷക ബന്ദ്‌ കേരളത്തിൽ ഇല്ല...
ചൊവ്വാഴ്ച്ച ഭാരത് ബന്ദ്...
ചുഴലിക്കാറ്റ് - ചെയ്യേണ്ടതും ചെയ്യരുതാത്തതും : കേരളാ പോലീസ് മുന്നറിയിപ്പ്...
കാലാവസ്ഥാ മുന്നറിയിപ്പ് : അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ മിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും...
അയ്യപ്പ ഭക്തനെ ചവിട്ടുന്ന പോലീസ്.. ഫോട്ടോ യാഥാർഥ്യം, വാർത്തയ്ക്ക് പിന്നിൽ...
തെക്കൻ ജില്ലകളിൽ റെഡ്‌ അലർട്ട്‌ : ന്യൂനമർദം ‘ബുവറി’ ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്.