ഏപ്രിൽ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
ഇന്ന് (30 ഏപ്രിൽ 2020) രണ്ടു പേര്‍ക്ക് കൊവിഡ്; 14 പേര്‍ രോഗമുക്തര്‍, സംസ്ഥാനത്ത് 14 പേർ രോഗമുക്തരായി
ഓർഡിനൻസ് പാസായി ; 6 ദിവസത്തെ ശമ്പളം മാറ്റിവയ്ക്കല്‍ തീരുമാനമായി ; ശമ്പളവിതരണം മെയ് 4ന് ആരംഭിക്കുമെന്ന് മന്ത്രി തോമസ് ഐസക്
ഈ കോവിഡ്‌ കാലത്ത് സർക്കാരിന് എന്താണ് ഇത്ര ചിലവ്... നിഷ ആന്റണി എന്ന നേഴ്‌സിന്റെ വാക്കുകൾ കേൾക്കുക | CoViD-19 Expenses
ഇന്ന് (29 ഏപ്രിൽ 2020) സംസ്ഥാനത്ത് പത്തു പേർക്ക് കൊറോണ സ്ഥിതീകരിച്ചു. കൊല്ലത്ത് ആറു പേര്‍ക്കും തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ടു പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് (28 ഏപ്രിൽ 2020) നാലു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം ഭേദമായതും നാലു പേര്‍ക്ക്; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോകുവാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ ധന സഹായം നല്‍കുന്നു.
സംസ്ഥാനത്ത് ഇന്ന് (27 ഏപ്രിൽ 2020) 13 പേര്‍ക്ക് കൊറോണ; 13 പേര്‍ രോഗമുക്തരായി
ജന്മനാട്ടിലേക്ക് കോവിഡ്‌-19 കാരണം മടങ്ങി വരുവൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യുവാനുള്ള വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിച്ചു. | Norka Returns Website
ഇന്ന് (26 ഏപ്രിൽ 2020) 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 4 പേര്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 123 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 342
ലോക്ഡൗണ്‍ മെയ് 16 വരെ നീട്ടണം; ആവശ്യവുമായി ആറ് സംസ്ഥാനങ്ങള്‍ ; മരണം 824
ഒരേ സമയം 50 പേരെ വരെ വീഡിയോ കോള്‍ ചെയ്യാം; മെസഞ്ചര്‍ റൂം ഒരുക്കി ഫെയ്സ്ബുക്ക് | Facebook Zoom App Video Call
ഇന്ന് (25 ഏപ്രിൽ 2020) ഏഴു പേര്‍ക്ക് കൊറോണ; ഏഴു പേര്‍ രോഗമുക്തര്‍; പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനം അറിയിച്ച് കേന്ദ്രം; പ്രവാസികളുടെ കാര്യത്തില്‍ കേരളം മാതൃക | Corona to seven Positive today;  Seven were sick
പ്രശസ്ത നടൻ രവി വളത്തോൾ അന്തരിച്ചു. | Actor Ravi Vallathol Passed Away
അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധം | Face mask is manda­to­ry for stu­dents and teach­ers
ഇന്ന് (24 ഏപ്രിൽ 2020) മൂന്നു പേര്‍ക്ക് കൊറോണ: 15 പേര്‍ രോഗമുക്തരായി
പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി; സ്പ്രിന്‍ക്ലര്‍ കരാറില്‍ സ്‌റ്റേയില്ല, കരാറുമായി സര്‍ക്കാരിന് മുന്നോട്ടു പോകാം | Sprinklr
കോവിഡ്‌ ചികിത്സയിൽ ആയിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു, ജന്മനാ ഹൃദയത്തിന് പ്രശ്നം ഉണ്ടായിരുന്ന പെൺകുഞ്ഞാണ് മരിച്ചത് | CoViD-19 Death
ഇന്ന് 10 പേര്‍ക്ക് കൊറോണ: 8 പേര്‍ രോഗമുക്തരായി; സാമൂഹ്യവ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി
കണ്ണൂരില്‍ കൊറോണ കേസുകള്‍ കൂടുന്നു ; കൂടുതല്‍ നിയന്ത്രണം ആവശ്യമായി വരുമെന്ന് ഐ.ജി വിജയ് സാഖറെ ; ഹോട്ട്‌സ്‌പോട്ട് മേഖലകളിലുള്ളവര്‍ പുറത്തിറങ്ങരുത് | Coronation cases rise in Kannur  IG Vijay Sakhare calls for more regulation  People in the hotspot areas should not be released
സൗജന്യ പലവ്യഞ്ജന കിറ്റ് പിങ്ക് കാർഡുള്ളവർക്ക് ഏപ്രിൽ 27 മുതൽ, റേഷൻ കാർഡിന്റെ അവസാന അക്കം 0 ആയവർക്ക് ആദ്യ ദിവസം.
കണ്ണൂരില്‍ ഇനി ഹോം ഡെലിവറി മാത്രം, കോൾ സെന്‍റര്‍ നമ്പറുകള്‍ പ്രസിദ്ധീകരിച്ചു | CoViD-19 Call Center Numbers In Kannur
ഇന്ന് 11 പേര്‍ക്ക് കൊറോണ ; കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍; നിയന്ത്രണം കര്‍ശനമാക്കി
മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ച് കോണ്‍ഗ്രസ്, സംഘപരിവാര്‍ ഫെയ്‌സ്ബുക്ക് പേജുകള്‍; പങ്കുവച്ചത് ഒരേ ചിത്രം | Congress and Sangh Parivar Facebook pages insulting journalists;  Same picture shared.
കൊറോണ: സംസ്ഥാനത്ത് കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍; കടുത്ത നിയന്ത്രണങ്ങളിലേക്ക് ജില്ല | More patients in Kannur  District to severe restrictions
ഇന്ന് 19 പേര്‍ക്ക് കൊറോണ: 16 പേര്‍ രോഗമുക്തരായെന്ന് മുഖ്യമന്ത്രി പിണറായി; കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍, ലോക്ഡൗണ്‍ കര്‍ശനമാക്കും; ജാഗ്രത തുടരണം, രോഗവ്യാപനം പ്രവചനാതീതം
വിമർശകരെ തള്ളിപ്പറഞ്ഞ് നിപ്പയെ തുരത്തിയ ഡോക്റ്റർ അനൂപ് കുമാർ ; 'നൂതന ശാസ്ത്രസാങ്കേതിക വിദ്യകൾ നമുക്കും ഉപയോഗിക്കണം; ശക്തമായ നേതൃനിരക്കൊപ്പം നിൽക്കാം' | Facebook Post
ഇന്ന് ആറു പേര്‍ക്ക് കൊറോണ; 21 പേര്‍ രോഗമുക്തരായി ; സ്ഥിതീകരിച്ച 6 പേരും കണ്ണൂരിൽ ഉള്ളവർ.
കേരളത്തിന് ഇന്നും ആശ്വാസ ദിനം - ഇന്ന് രോഗം സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്ക് മാത്രം; 13 പേര്‍ രോഗ മുക്തരായി; ചികിത്സയിലുള്ളത് 129 പേര്‍; രോഗമുക്തരായവർ 270 പേർ.
കൊറോണ പ്രതിസന്ധിയിൽ ആയ പ്രവാസി കുടുംബങ്ങളെ സഹായിക്കുവാൻ കേരളാ ബാങ്ക് | Kerala Bank
സംസ്ഥാനത്ത് ആകെ 28 കോവിഡ് ആശുപത്രികള്‍; ജില്ല തിരിച്ചുള്ള പട്ടിക | District wise CoViD-19 Hospital list in Kerala
ഇന്ന് (18 ഏപ്രിൽ 2020) നാലു പേര്‍ക്ക് കൊറോണ; രണ്ടു പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 140 പേര്‍, രോഗമുക്തി നേടിയവര്‍ 257
രാജ്യമൊട്ടാകെ കേരളമാതൃക നടപ്പാക്കുമെന്ന് കേന്ദ്രം; വീണ്ടും പ്രശംസിച്ച് ആരോഗ്യമന്ത്രാലയം | Center to implement Kerala model nationwide
കൂവേരി ബാങ്ക് കശുവണ്ടി സംഭരിക്കാത്തതിൽ പ്രതിഷേധം | Cashew
കേരളത്തിന് ആശ്വാസം; ഇന്ന് കോവിഡ്‌-19 സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം; പത്തുപേര്‍ക്ക് രോഗമുക്തി
പ്രവാസി മലയാളികൾക്കായി യുഎഇയിൽ നോർക്കയുടെ ഹെൽപ് ഡസ്ക്കുകൾ | Norka Help Desk in UAE
ഹെൽപ്പ്‌ ഡെസ്‌ക്‌, ഓൺലൈൻ മെഡിക്കൽ, സ്‌റ്റുഡന്റ്സ്‌ രജിസ്‌ട്രേഷൻ ; കോവിഡ്-19 കാലത്ത് പ്രവാസികൾക്ക്‌ കേരളത്തിന്റെ കരുതൽ ഇങ്ങനെ
കോവിഡ് 19: പ്രവാസികളെ സഹായിക്കാൻ നോർക്ക ഹെൽപ് ഡെസ്ക് | CoViD-19 ; Norka publish Helpline Numbers
  കോവിഡ് 19 : നോർക്ക ധനസഹായത്തിന് അപേക്ഷിക്കാം
വൻ സുരക്ഷാ വീഴ്‌ച; 'സൂം ' വീഡിയോകോൾ ദൃശ്യങ്ങൾ ചോരുന്നു, ജീവനക്കാരെ വിലക്കി വൻകിട കമ്പനികൾ | Massive security fall;  'Zoom App' leaks videocall footage, big companies blocking employees
ഇന്ന് ഏഴു പേര്‍ക്ക് കൊറോണ: 27 പേര്‍ രോഗമുക്തി നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ